തിരുവല്ല: പെരിങ്ങര പേരകത്ത് പടിഞ്ഞാറേതിൽ ബി. ശ്രീകുമാർ (സുകുമാരൻ സ്വാമി -55) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അഭിജിത് പേരകം (സബ് എഡിറ്റർ, ജന്മഭൂമി), അർച്ചന. മരുമകൻ: ജ്യോതി കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.