പത്തനംതിട്ട: കല്ലൂപ്പാറ തുള്ളിയോലിക്കൽ പരേതനായ കെ.കെ. സുകുമാരപിള്ളയുടെ ഭാര്യ കെ.എൻ. കമലാക്ഷിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ് -93) നിര്യാതയായി. മക്കൾ: അനിൽ സുകുമാർ (കുന്നന്താനം ഗവ. ഹൈസ്കൂൾ റിട്ട. ഉദ്യോഗസ്ഥൻ), അംബിക. മരുമക്കൾ: എസ്. ഭദ്ര, പരേതനായ എസ്.എം. നായർ (റിട്ട. ഐ.എ.എഫ് ഓഫിസർ). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് പത്തനംതിട്ട പ്രമാടം കാർത്തികയിൽ മകൾ അംബികയുടെ വീട്ടുവളപ്പിൽ.