കല്ലൂപ്പാറ: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് തപ്പുപുരയ്ക്കൽ ടി.ആർ. രവീന്ദ്രനാഥ് (60) നിര്യാതനായി. ഭാര്യ: പ്രീത. രവീന്ദ്രനാഥ്. മക്കൾ: അശ്വിൻ നാഥ്, അമൽ ചന്ദ്രനാഥ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.