മല്ലപ്പള്ളി: തുരുത്തിക്കാട് മേലേമാടപ്പള്ളിൽ നന്ദനത്തിൽ എം.കെ. അരുൾകുമാറിന്റെ മകൻ അർജുൻ (കണ്ണൻ -28) രാജസ്ഥാനിലെ ജയ്പൂരിൽ നിര്യാതനായി. മാതാവ്: പ്രീത (അധ്യാപിക ഗുരുഗുൽ മൗണ്ട് പബ്ലിക് സ്കൂൾ മുണ്ടുകുഴി). സഹോദരി: അമൃത ലക്ഷ്മി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തുരുത്തിക്കാട് വീട്ടുവളപ്പിൽ.