ചെറുതോണി: ചെമ്പകപ്പാറ എട്ടാനിയിൽ വർക്കി എബ്രഹാം (86) നിര്യാതനായി. ഭാര്യ: കാരക്കാവയലിൽ കുടുംബാംഗം പരേതയായ ത്രേസ്യ. മക്കൾ: ജോസ്, ബേബി, സിബി, സാബു, പരേതനായ ജോണി. മരുമക്കൾ: എൽസി, സൈബി, ഷീന, പ്രീതി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പെരിഞ്ചാംകുട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.