അറക്കുളം: പ്ലാക്കുട്ടത്തിൽ പരേതനായ കുര്യന്റെ (കുഞ്ഞുഞ് വൈദ്യർ) ഭാര്യ അന്നമ്മ (94) നിര്യാതയായി. തൊടുപുഴ തുടിയൻപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി, ജോയി, മോളി, ജോജോ. മരുമക്കൾ: ബെൻസി, പരേതരായ തോമസ്, ലീലാമ്മ, ഡോ. ജയിംസ് ജോസഫ് ചിറോത്ത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളി സെമിത്തേരിയിൽ.