പത്തിരിപ്പാല: മണ്ണൂർ ചെമ്പക നിവാസിൽ ഇടത്തള ബാലകൃഷ്ണൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ ചെമ്പകവല്ലി. മക്കൾ: ഹരീഷ്, പരേതയായ മധുമതി. മരുമകൾ: ലളിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർ മഠത്തിൽ.