എരിമയൂർ: മാരാക്കാവ് തൊട്ടിയം കൊളുമ്പ് പുത്തൻവീട്ടിൽ കോയാമു (80) നിര്യാതനായി. ഭാര്യ: സാറക്കുട്ടി. മക്കൾ: ജ്യോഷി, ജൂലി, ജൂറൈഷ് (എരിമയൂർ ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: അലി, ഷബീജ, ഷൈന. സഹോദരങ്ങൾ: സുലൈമാൻ, നബീസ, റുഖിയ, കുഞ്ഞുമാൾ.