പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം വടക്കുംപാടം വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: മോഹൻദാസ്, ചന്ദ്രാവതി. മരുമക്കൾ: കൃഷ്ണദാസ്, കുഞ്ഞിമാളു. സംസ്കാരം ഞായറാഴ്ച 12ന് ഐവർമഠത്തിൽ.