പട്ടാമ്പി: വിളയൂർ കണ്ടേങ്കാവ് ഓടുപാറ ചിറക്കല്‍ കോമു (76) നിര്യാതനായി. ഭാര്യ: പരേതയായ ബീവി. മക്കള്‍: സെയ്തു മുഹമ്മദ് അല്‍ ഹസനി (സുന്നി മാനേജ്മെന്റ് അസോ. വിളയൂർ റീജനൽ ജനറല്‍ സെക്രട്ടറി), ആയിശ, അബ്ദുൽ അസീസ്, ഹംസ, ഹിളർ. മരുമക്കൾ: ഹൈദരലി, ഖദീജ, സൽമത്ത്, സമീന, ഷബ്ന.