കരേക്കാട്: പാടത്തെ പീടികക്കടുത്ത് താമസിക്കുന്ന വടക്കേപീടിയേക്കൽ കുഞ്ഞാലിക്കുട്ടി എന്ന വാപ്പക്കുട്ടി ഹാജിയുടെ മകൻ എൻജിനീയർ ഖാലിദ് (35) നിര്യാതനായി. ഭാര്യ: ഫാസില. മക്കൾ: മുഹമ്മദ് ആത്തിഫ്, മുഹമ്മദ് ആസിം. മാതാവ്: ഫാത്തിമ കുട്ടി. സഹോദരിമാർ: ഖദീജ, ഖൻസ, ഖൈറുന്നിസ്സ, ഖാലിദ ഫർസാന. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കരേക്കാട് വടക്കുംപുറം പഴയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.