പൊന്നാനി: അഴീക്കൽ സ്വദേശി കുറിയമഠത്തിൽ റസാഖ് (52) നിര്യാതനായി. മാതാവ്: പാത്തുട്ടി. പിതാവ്: പരേതനായ അബ്ദുല്ല. ഭാര്യ: ഷഹർബാൻ. മക്കൾ: സഫ്വാന, സഹ്ല, സഹന. മരുമക്കൾ: ഇസ്ഹാഖ്, അബ്ദുൽ റാസിഖ്, ഹസൈൻ, ഷംസീർ, അൻവർ സഫിയുല്ല. സഹോദരങ്ങൾ: കുഞ്ഞു മുഹമ്മദ്, കുഞ്ഞീവി, കോയ, ലത്തീഫ്, കുഞ്ഞൻ ബാവ മാസ്റ്റർ (എം.ഐ ഹയർ സെക്കൻഡറി സ്കൂൾ പൊന്നാനി).