പുൽപറ്റ: കളത്തിൻപടി കുന്നത്തീരി വാരിയം കണ്ടത്തിൽ ഉണ്ണിരാമൻ (78) നിര്യാതനായി. ഭാര്യ: പരേതയായ നീലി. മക്കൾ: സുന്ദരൻ, ലീല, ബിന്ദു, രഘുനാഥ്. മരുമക്കൾ: കരുണാകരൻ, ശിവൻ.