മഞ്ചേരി: മുള്ളമ്പാറ നീലിപറമ്പ് വി.സി. കാരിക്കുട്ടി (77) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബേബി, ഉണ്ണി, നളിനി, സുനിത. മരുമക്കൾ: വേലായുധൻ (വാണിയമ്പലം), ശിവൻ (വേങ്ങര), കുട്ടൻ (കാരയിൽ), രഞ്ജിനി (മോങ്ങം).