മേൽമുറി: ആലത്തൂർപടി സ്വദേശി കോതൊടി മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ബുഷ്റ, സൽമാൻ, സൈദലവി. മരുമക്കൾ: കുഞ്ഞി മുഹമ്മദ്, ജാഫർ, മുഹ്സിന, തസ്നി.