മമ്പാട്: പന്തലിങ്ങൽ പാലപ്പെറ്റ കാപ്പാട്ടുതൊടിക കുപ്പനത്ത് ഉമ്മുക്കുൽസു (56) നിര്യാതയായി. പിതാവ്: പരേതനായ ചെറുട്ടി. മാതാവ്: പരേതയായ പാത്തുമ്മ. സഹോദരങ്ങൾ: ഇബ്രാഹീം, അബ്ദുസ്സലാം, അബ്ബാസ്, സുനിൽമാൻ, ആയിശക്കുട്ടി, സൈനബ.