വണ്ടൂർ: നടുവത്ത് മൂച്ചിക്കൽ ചോലയിൽ പാങ്ങാടൻ ബിയ്യാത്തു (78) നിര്യാതയായി. ഭർത്താവ്: പരേതനായ മുക്കണ്ണൻ അബ്ദുറഹ്മാൻ (കുഞ്ഞുണ്ണ്യാപ്പ). മക്കൾ: റഹ്മത്ത്, സെഹ്റാബാനു, പരേതനായ ഫസൽഹഖ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് വണ്ടൂർ പള്ളിക്കുന്ന് ജമാമസ്ജിദ് ഖബർസ്ഥാനിൽ.