പെരിന്തൽമണ്ണ: പൊന്ന്യാകുർശി ജുമാമസ്ജിദിനു സമീപം ചേരിയിൽ മുഹമ്മദിന്റെ മകൻ ഇസ്ഹാഖ് (മാനു-65) നിര്യാതനായി.ഭാര്യ: റാബിയ. മക്കൾ: മുഹമ്മദ് ഷഹീദ്, ഷംസിയ, ശറഫുന്നിസ. മരുമക്കൾ: നൗഫൽ (കോട്ടോപാടം), ബഷീർ (കുന്നപ്പള്ളി). സിദ്റത്തുൽ മുൻതഹ.