മുണ്ടുപറമ്പ്: ചെന്നത്ത് പരേതനായ കൂത്രാടൻ അലവിക്കുട്ടിയുടെ മകൾ പാത്തുമ്മു (84) നിര്യാതയായി. മകൻ: യു. റഫീക്ക്. മരുമകൾ: സുലൈഖ (ഇരുമ്പുഴി). സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞ്, അലവി (കുട്ടിപ്പ), ഹംസ, അബൂബക്കർ (അബുട്ടി), ഉസ്മാൻ, ഖദീജ, ആയിശ, ആസ്യ (മേലാക്കം), പരേതനായ മമ്മു.