കരുവാരകുണ്ട്: മേലേ കക്കറയിലെ ചാത്തോലി ഹംസ (ബാപ്പുട്ടി -64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ശിഹാബ്, സമീർ, നസീമ. മരുമക്കൾ: ഉമ്മർ (തരിശ്), ബാനു (നീലാഞ്ചേരി). ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് പണത്തുമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.