പൂക്കോട്ടുംപാടം: ചെട്ടിപ്പാടം പരേതനായ പൊറ്റേക്കാട്ട് ഗോപാലൻ നായരുടെ ഭാര്യ പുതിയവീട്ടിൽ നാരായണി അമ്മ (92) നിര്യാതയായി. മക്കൾ: ഗാന്ധി സദനൻ (റിട്ട. നിലമ്പൂർ സഹകരണ ബാങ്ക്), രാമചന്ദ്രൻ, ചന്ദ്രിക, സനിൽ കുമാർ, പരേതരായ വാസുദേവൻ നായർ, ദിവാകരൻ രാമകൃഷ്ണൻ. മരുമക്കൾ: മാധവി, നളിനി, പ്രസന്ന, അനിത റാണി, ജയന്തി, സത്യകുമാർ (റിട്ട. അധ്യാപകൻ, ചേലോട് ശാസ്ത്രിയാർ യു.പി സ്കൂൾ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.