എടക്കര: ഉപ്പട ഉദിരകുളത്തെ നിരവത്ത് കുമാരന്റെ ഭാര്യ ശാന്ത (69) നിര്യാതയായി. മക്കള്‍: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കള്‍: ശിവന്‍കുഞ്ഞ്, പ്രസാദ് (ബത്തേരി), ദിനേശ് (ഗുഡല്ലൂര്‍). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാലുണ്ട ശ്മശാനത്തില്‍.