മാനന്തവാടി: പള്ളിക്കൽ കമ്മോം ആയാടത്തിൽ പരേതനായ മൂസയുടെ ഭാര്യ മാമി (83) നിര്യാതയായി. മക്കൾ: മറിയം, സുബൈദ, റംല, റഹിം, ബഷീർ, പരേതയായ കദീജ. മരുമക്കൾ: ഷറഫു, മൊയ്തു, പരേതരായ കുഞ്ഞാലി, ഹംസ.