കാപ്പംകൊല്ലി: കോട്ടനാട് കാപ്പിക്കാട് കിടങ്ങൂക്കാരൻ ചിന്നമ്മ തോമസ് (83) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. തോമസ്. മക്കൾ: കെ.ടി. ജോസഫ്, മേരി ജോർജ്, കെ.ടി. സേവ്യർ, കെ.ടി. വിൻസന്റ്, ബാബു തോമസ്. മരുമക്കൾ: ത്രേസ്യാമ്മ, എ.എം. ജോർജ്, ലിസി, സെബാസ്റ്റീന. സംസ്കാരം ഞായറാഴ്ച മൂന്നിന് കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ.