ചെങ്ങന്നൂര്‍: ഉഴത്തില്‍ പരേതനായ ഒ.ജി. സക്കറിയയുടെ ഭാര്യ കുഞ്ഞമ്മ (92) നിര്യാതയായി. തിരുവൻവണ്ടൂർ കല്ലിശ്ശേരി കുടുംബാംഗമാണ്. മക്കള്‍: ജോയി, തങ്കച്ചന്, പരേതരായ അമ്മിണി, മോളമ്മ, സാജന്. മരുമക്കള്‍: അന്നമ്മ, വത്സ, തമ്പി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ബഥേല്‍ അരമനപ്പള്ളി സെമിത്തേരിയില്‍.