പള്ളിക്കൂട്ടുമ്മ: കുന്നങ്കേരിക്കളത്തിൽ കെ.കെ. ജോർജിന്റെ (ഗുജറാത്ത് റിട്ട. ഗവ. ഉദ്യോഗസ്ഥൻ) ഭാര്യ മേഴ്സി ജോർജ് (80) നിര്യാതയായി. എടത്വ കൊഴുപ്പക്കളം കുടുംബാംഗമാണ്. മക്കൾ: ബിജു കെ. ജോർജ് (യു.എസ്.എ), ബിനു എം. ജോർജ്, ബിന്ദു ഷാ. മരുമക്കൾ: ബിനു, സീന വണ്ടകത്തിൽ, ഷാ ജോസഫ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പള്ളിക്കൂട്ടുമ്മ ഫാത്തിമമാതാ ദേവാലയ സെമിത്തേരിയിൽ.