കായംകുളം: ചിത്തിനേത്ത് അബ്ദുൽ അസീസ് (83) നിര്യാതനായി. ഭാര്യ: പരേതയായ ഉമൈബ ബീവി. മക്കൾ: നൗഷാദ്, കൊച്ചുമോൻ, ഹസീബ്, സോജ, കുഞ്ഞുമോൾ, നിസ, റസീന, പരേതനായ നാസർ. മരുമക്കൾ: ഷാജഹാൻ, ഷെരീഫ്, ഷാഹുൽ ഹമീദ്, നസി, റുസുലത്ത്, ഷംല, പരേതനായ നൗഷാദ്.