ശ്രീമൂലനഗരം: എടനാട് പരിപ്പിള്ളി പരേതനായ ചാക്കപ്പന്റെ ഭാര്യ റോസക്കുട്ടി (83) നിര്യാതയായി. എടനാട് കൂട്ടാല കുടുംബാംഗമാണ്. മക്കൾ: പോളി, മോളി, വിൽസൻ, ദേവസിക്കുട്ടി, ജോയി. മരുമക്കൾ: റോസിലി, ജോയി, റീത്ത, ഡോളി, റൈബി.