അങ്കമാലി: കറുകുറ്റി ചിറ്റിനപ്പിള്ളി കുഞ്ഞുവറിയതിന്റെ ഭാര്യ ത്രേസ്യ (91) നിര്യാതയായി. മക്കൾ: പൗലോസ്, ജയിംസ്, തോമസ്, ആനി, അഗസ്റ്റിൻ. മരുമക്കൾ: മറിയാമ്മ, ഗ്ലാഡി, പ്രിൻസി, ജോണി, ഷൈജ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ബസ്ലഹം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.