വൈപ്പിന്‍: എടവനക്കാട് കാനപ്പിള്ളി സുലോചന (84) നിര്യാതയായി. ഭര്‍ത്താവ്: ഭാസ്കരന്. മക്കള്‍: ദാസന്, ഷിബു, സുധി, സുഭാഷിണി, ഗീത, ഷാജി. മരുമക്കള്‍: റീജ, സോണി, തോഷിബ, രവീന്ദ്രന്, വേണു, ചന്ദ്രന്.