കളമശ്ശേരി: ഇടപ്പള്ളി ടോൾ മനക്കപറമ്പിൽ മണ്ണൊപിള്ളി ഖാദറിന്റെ മകൻ അബ്ദുല്ല (റിട്ട. ഫിഷറീസ് -72) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: നിയാസ്, നൂർജഹാൻ. മരുമക്കൾ: ഹാരിസ്, സമീഹ.