ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിന്റെ പിതാവ് കാരിക്കോളിൽ രാജപ്പൻ (73) നിര്യാതനായി. മറ്റുമക്കൾ: രാഖി, രഞ്ജു. മരുമക്കൾ: സന്തോഷ് (ബിസിനസ്), ഷൈജു (വർക്ഷോപ്), സുരേഷ് (ബിസിനസ്).