തൂക്കുപാലം: തേർഡ് ക്യാമ്പ് പുളിക്കൽ ഹസ്സൻ റാവുത്തർ (81) നിര്യാതനായി. ഭാര്യ: മറിയം ബീവി. മക്കൾ: സലിം മൗലവി, ഷാജഹാൻ, ഹാരിസ്, മുഹമ്മദ് ബഷീർ, സീനത്ത്, സൗദ, ഷീജ. മരുമക്കൾ: ഷാജിദ, ഷൈലജ, സൽമത്ത്, ഫാത്തിമ ബീവി, സലീം, സലീം, സക്കീർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തേർഡ് ക്യാമ്പ് ജമാഅത്ത് ഖബർസ്ഥാനിൽ.