മല്ലപ്പള്ളി: ആനിക്കാട് പാറോലിക്കൽ പി.എ. മാത്യു (അച്ചൻകുഞ്ഞ് -82) നിര്യാതനായി. ഭാര്യ: പരുത്തുംപാറ കരുമാങ്കൽ പൊന്നമ്മ. മക്കൾ: ലാലു, ലിനു, ലിജു. മരുമക്കൾ: രശ്മി, ഷൈനി, ഷെറിൽ. സംസ്കാരം പിന്നീട്.