മല്ലപ്പള്ളി: മഞ്ഞത്താനം കൊച്ചിക്കുഴിയിൽ കെ.എൻ. രവീന്ദ്രൻ (ആശാൻ -80) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: സുരേന്ദ്രൻ, ജയൻ, ഷൈലജ. മരുമക്കൾ: ഗീത, പ്രസന്ന, സജി ഗോപാലൻ. സംസ്കാരം ഞായറാഴ്ച മൂന്നിന് മകൻ ജയന്റെ തുരുത്തിക്കാട് അശ്വതിപ്പടിയിലുള്ള വീട്ടുവളപ്പിൽ.