കൊടുമൺ: ചന്ദനപ്പള്ളി കൊന്നയിൽ പരേതനായ സി.ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (84) നിര്യാതയായി. മക്കൾ: ജോൺസൺ ജോർജ്, ജേക്കബ് ജോർജ്, റെജി ദേവാനന്ദ്. മരുമക്കൾ: സൂസൻ, കൊച്ചുറാണി, ദേവാനന്ദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹായിടവക സെമിത്തേരിയിൽ.