റാന്നി: കുന്നിരിക്കൽ പരേതനായ കെ.ടി. സഖറിയയുടെ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) ഭാര്യ കുഞ്ഞമ്മ സഖറിയ (79) നിര്യാതയായി. ഐത്തല മൂഴിപ്പെരുമേത്ത് കുടുംബാംഗമാണ്. മക്കൾ: സോണി സഖറിയ (ഹോട്ടൽ അരുൺ), സിന്ധു സഖറിയ (മണ്ണന്തല ഗവ. ഹൈസ്കൂൾ), ബിന്ദു സഖറിയ ( ഹെഡ്മിസ്ട്രസ്, സെന്റ് ജോർജ് യു.പി.എസ്, കടപ്ര). മരുമക്കൾ: സിബി പി. മാത്യു (പള്ളിയമ്പിൽ, തിരുവനന്തപുരം), ബിനോയ് എം. തോമസ് (മവേലിൽ, കറ്റോട്), ജിൻസി സോണി (വരാത്ര, പൂഴിക്കുന്നേൽ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് റാന്നി സെന്റ് തോമസ് ക്നാനായ വലിയപള്ളി സെമിത്തേരിയിൽ.