ചിങ്ങവനം: കോട്ടയം നഗരസഭ 36ാം വാർഡ് കൗൺസിലറും കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗവും ക്നാനായ സമുദായ മാനേജിങ് കമ്മറ്റി അംഗവുമായ ജോസ് പള്ളിക്കുന്നേലിന്റെ ഭാര്യ ജയമോൾ ജോസഫ് (56) നിര്യാതയായി. നീലംപേരൂർ നടയിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് പി.എം, ശേബാ ജോസഫ്, ചിന്നു ജോസഫ്. മരുമകൾ: റീമ എബ്രഹാം. സംസ്കാരം ഞായറാഴ്ച നാലിന് ചിങ്ങവനം സെന്റ് ജോൺസ് ദയറ പള്ളി സെമിത്തേരിയിൽ.