തുരുത്തി: ഞാറപ്പറമ്പില്‍ ജോസഫ് ചാണ്ടി (അച്ചന്‍കുഞ്ഞ് -67) നിര്യാതനായി. ഭാര്യ: ചമ്പക്കുളം കരിയമ്പള്ളി കുടുംബാംഗം സൂസമ്മ. മക്കള്‍: നോബിന്, നിബിന്. മരുമക്കള്‍: ജോമോള്‍ നോബിന് (നെടുംകുന്നം, സ്രാമ്പിക്കല്‍), മനീഷ നിബിന് (കുന്നംകരി പുലിമുഖത്ത് പുത്തന്‍പറമ്പില്‍). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് തുരുത്തി യൂദാപുരം സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍.