പുഴവാത്: ദേവകി ഇല്ലം എ.കെ. കാര്ത്തീശ്വരന് (74) നിര്യാതനായി. ഭാര്യ: അന്നക്കിളി. മക്കള്‍: ഷേര്ളിദേവി, രാജേഷ് കെ. മരുമക്കള്‍: ഡാനിയേല്‍ രാജേന്ദ്രന്, സുധ.എല്‍. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഫാത്തിമാപുരം തമിഴ് മന്‍ഡ്രം ശ്മശാനത്തില്‍.