തെങ്ങണ: കിടങ്ങറ പുളിവേലില്‍ പരേതരായ കരുണാകരന്റെയും ഭവാനിയുടെയും മകന് സാബു കെ.കെ. (60) നിര്യാതനായി. ഭാര്യ: സുനിത. മക്കള്‍: സൗമ്യ (സൗത്ത് ഇന്ത്യന്‍ ബാങ്ക്), സന്ദീപ്. മരുമക്കള്‍: ശ്യാംലാല്‍ (കനറാ ബാങ്ക്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തെങ്ങണയിലുള്ള വട്ടച്ചാല്‍ പുതുപ്പറമ്പ് രാമകൃഷ്ണന്റെ വീട്ടുവളപ്പില്‍.