ചെർപ്പുളശ്ശേരി: ചളവറ കളത്തുംപടിക്കൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ അബൂബക്കർ കോയയുടെ ഭാര്യ സഫിയ (75) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, സ്രാജു, ആമിന, നഫീസ, പരേതനായ മുഹമ്മദ് കോയ. മരുമക്കൾ: താഹിറ, ബുഷ്റ, ഷമീം അക്തർ, മുഹമ്മദ് അഷ്റഫ്, ഖാലിദ് (ബഹ്റൈൻ) പരേതയായ ഖൈറുന്നിസ.