കോട്ടായി: അയ്യംകുളം ഓടനിക്കാട് ലക്ഷം വീട്ടിൽ പരേതനായ ചാത്തന്റെ ഭാര്യ നീലി (90) നിര്യാതയായി. മക്കൾ: കൃഷ്ണൻ, രാമൻ, പരേതരായ വെള്ള, കമലാക്ഷി. മരുമക്കൾ: അംബുജാക്ഷി, ഓമന, ലക്ഷ്മി, സുന്ദരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തോലനൂർ ശ്മശാനത്തിൽ.