ഒറ്റപ്പാലം: പി.ഡബ്ല്യു.ഡി കോൺട്രാക്ടറും പാലപ്പുറം കുണ്ടന്മാരിയിൽ പരേതനായ ശങ്കരന്റെ മകനുമായ ശശികുമാർ (50) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: അഖിലേഷ്, ആദർശ്, അക്ഷയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.