ചെർപ്പുളശ്ശേരി: മുക്കോണത്തിൽ പരേതയായ സരോജിനി ടീച്ചറുടെ ഭർത്താവ് അമ്പെക്കാട്ട് ലക്ഷ്മണൻ (88) നിര്യാതനായി. മക്കൾ: മഹിത ദേവി, വഹിത ദേവി, പരേതനായ അനിൽകുമാർ മുക്കോണത്തിൽ.