തോലനൂർ: കാഞ്ഞിരതൊടിയിൽ പരേതനായ കൃഷ്ണൻകുട്ടി എഴുത്തച്ഛന്റെ ഭാര്യ രുക്മിണി അമ്മ (82) നിര്യാതയായി. മക്കൾ: നിർമ്മല, സുനിത, ലക്ഷ്മിക്കുട്ടി, പരേതനായ ഗോവിന്ദൻ കുട്ടി. മരുമക്കൾ: സുനന്ദ, സുകുമാരൻ, വിജയരാഘവൻ, കൃഷ്ണൻകുട്ടി.