വടക്കഞ്ചേരി: മുടപ്പല്ലൂർ കിഴക്കേ പാറയ്ക്കൽ വേശു (70) തെക്കുഞ്ചേരിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചൻ. മക്കൾ: ഉഷ, ലത, സുധ, സുരേഷ്, സുമ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സന്തോഷ്, മഞ്ജു, ബാലകൃഷ്ണൻ, പരേതനായ ശെൽവൻ.