ആര്യമ്പാവ്: അരിയൂർ ചൂരക്കാട്ടിൽ (ദേവികൃഷ്ണ വീട്ടിൽ) പരേതനായ നാരായണൻകുട്ടി നായരുടെയും സരോജിനി അമ്മയുടെയും മകൻ ഉണ്ണികൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: ശ്രീജിത്ത്, രഞ്ജിത്ത്. മരുമക്കൾ: നീതു, ശ്രീത. സഹോദരങ്ങൾ: സുമതി, പരേതരായ പത്മനാഭൻ, വിനോദ് കുമാർ.