കാരത്തൂർ: കൈനിക്കരയിലെ പരേതനായ ചൂരാക്കൽ ഹംസയുടെ മകൾ ഉമ്മുസൽമ (55) നിര്യാതയായി. ഭർത്താവ്: പരേതനായ താണിക്കാട്ട് അബ്ദുല്ലക്കുട്ടി (കൂട്ടായി). മക്കൾ: നാസിയ, സാദിയ. മരുമക്കൾ: സമീർ (പടിഞ്ഞാറേക്കര), റിയാസ് (ഇഖ്ബാൽ നഗർ). സഹോദരിമാർ: സൈനബ, പാത്തുമോൾ, റംല, ഷാഹിന, റഹീന.