തേഞ്ഞിപ്പലം: കടക്കാട്ടുപാറ സ്വദേശി കോലോത്ത് വലിയപറമ്പിൽ ഉമർ കോയ (66) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റസീന, ഖൈറുന്നിസ, സറീന റഷീദ് (ദുബൈ), സമീറ. മരുമക്കൾ: സൈദു പരുത്തിക്കാട്, ജംഷീർ തിരൂരങ്ങാടി, സത്താർ കീഴിശ്ശേരി, സിറാജ് ആനങ്ങാടി, ഉമ്മുഹബീബ തിരൂരങ്ങാടി.